പൊക്കാളി റൈസ്മിൽ

വിവിധ പ്രശ്നങ്ങളാൽ നാശോന്മുഖമായ പൊക്കാളി കൃഷിയുടെ വീണ്ടെടുപ്പിനും, കർഷകർക്കും കാർഷിക തൊഴിലാളികൾക്കും മികച്ച വരുമാനം ഉറപ്പു വരുത്തുന്നതിനും, അന്തർദ്ദേശിയ നിലവാരത്തിലുള്ള പൊക്കാളി ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനും പൊക്കാളി മേഖലയെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനം ആവശ്യമാണ് എന്ന് ബാങ്ക് തിരിച്ചറിയുകയും അതിലേക്കുള്ള ആദ്യപടിയെന്നോണം പൊക്കാളി മേഖലയിൽ ഒരു  നൂതന ഇടപെടൽ എന്ന നിലക്ക് റൈസ് മിൽ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പൊക്കാളി ഉത്പന്നങ്ങൾക്കായി മികച്ച സംസ്കരണരീതി സാധ്യമാകുന്ന പദ്ധതി. തന്മൂലം അന്തർദേശിയ വിപണി ഉറപ്പുവരുത്താനും കർഷകർക്ക് ഉയർന്ന വില നൽകാനും സാധിക്കും. സഹകരണ വകുപ്പും നബാർഡും ചേർന്ന് ഫണ്ട് നല്കാൻ തീരുമാനിച്ചു.

കൂടുതൽ വിവരങ്ങൾ അറിയാൻ

സേവനങ്ങൾ

ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.

ഓഹരികൾ

മൂന്നു തരത്തിലാണ് ... Read more

നിക്ഷേപങ്ങൾ

താഴെ പറയുന്ന നിക്ഷ... Read more

വായ്പകൾ

1) ഹ്രസ്വകാല വായ്പ2) ... Read more

ജി.സി.ഡി.എസ്

ചിട്ടിക്ക് സമാനമാ... Read more

പലിശ നിരക്കുകൾ

നിക്ഷേപ പലിശ നിരക്... Read more