നഴ്സറി

ഞങ്ങളുടെ സേവനത്തിന്റെ ഭാഗമായി ഞങ്ങൾ എല്ലാത്തരം വിത്തുകളും നടീൽ വസ്തുക്കളും കർഷകർക്ക് വിതരണം ചെയ്യുന്നു. ബൾക്ക് ഓർഡറുകൾ പ്രകാരവും തൈകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ന്യായ വിലയിൽ നൽകുന്നുണ്ട്. തൈകൾ ഉത്പാദിപ്പിക്കാൻ സ്വന്തം പോളിഹൗസ് ഉണ്ട്. കാർഷിക സർവ്വകലാശാലകളുടെയും കൃഷി വകുപ്പിന്റെയും വിത്തുകളാണ് വിതരണം ചെയ്യുന്നത്  

കൂടുതൽ വിവരങ്ങൾ അറിയാൻ

സേവനങ്ങൾ

ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.

ഓഹരികൾ

മൂന്നു തരത്തിലാണ് ... Read more

നിക്ഷേപങ്ങൾ

താഴെ പറയുന്ന നിക്ഷ... Read more

വായ്പകൾ

1) ഹ്രസ്വകാല വായ്പ2) ... Read more

ജി.സി.ഡി.എസ്

ചിട്ടിക്ക് സമാനമാ... Read more

പലിശ നിരക്കുകൾ

നിക്ഷേപ പലിശ നിരക്... Read more