താഴെ പറയുന്ന നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. 1) സേവിങ്സ് ബാങ്ക് അക്കൗണ്ട്. 2) വിവിധ കാലയളവിലേക്കുള്ള സ്ഥിരം നിക്ഷേപങ്ങൾ. 3) പ്രതിമാസ നിക്ഷേപം (എം.ഡി.എസ്) സ്‌കീം. 4) സസ്പെൻസ് അടക്കമുള്ള മറ്റു നിക്ഷേപങ്ങൾ.